Sunday, December 8, 2013

എഗ്ഗ് ടിക്ക



ചേരുവകള്‍                  




ഇഞ്ചി -  ചെറിയ കഷ്ണം 

പച്ചമുളക്  - രണ്ടെണ്ണം 

കടുക്   -  കാല്‍ സ്പൂണ്‍ 

വെളുത്തുള്ളി   -  പത്തു അല്ലി 

തൈര്   - 100mgm 

കോഴിമുട്ട   -  രണ്ടെണ്ണം 

മഞ്ഞള്‍ പ്പൊടി   -  ഒരു ടേബിള്‍ സ്പൂണ്‍ 

മുളക് പോടീ    -   കല്‍ ടിസ്പൂണ്‍ 

മല്ലി പ്പൊടി  -  അര ടിസ്പൂണ്‍ 

ജീരകം പൊടിച്ചത്  - കാല്‍  ടിസ്പൂണ്‍ 


ഉണ്ടാക്കുന്ന വിധം 


ഇഞ്ചി , പച്ച മുളക് , വെളുത്തുള്ളി , നന്നായി അറിഞ്ഞത് , ചീനച്ചട്ടിയില്‍ ഇട്ടു നന്നായി വഴറ്റുക. അതിലേക്കു മഞ്ഞള്‍ പ്പൊടി , മുളക് പോടീ , മല്ലി പ്പൊടി , ഇവ ഇട്ടു നന്നായി ഇളക്കുക് , മസാല ക്കൂട്ട് നന്നായി പരുവം ആകുമ്പോള്‍ , മൂക്കില്‍ നിന്ന് ഒരു കുത്തല്‍ വരും. അപ്പോള്‍ , കോഴി മുട്ട പോട്ടിചിടുക . ഗീരക പ്പൊടി ഇടുക. നന്നായി വീണ്ടും ഇളക്കുക. കോഴിമുട്ട മസാലയില്‍ അലിന്ജൂ ചേരണം.. കടുക് എണ്ണയില്‍ ഇട്ടു പോട്ടിച്ചതിലേക്ക് ഇത് ഇടുക. , നന്നായി ഇളക്കുക ., തീ കെടുത്തുക, തൈര് ഇതിലേക്ക് ഒഴിക്കുക. , നന്നായി ഇളക്കുക. ആവശ്യത്തിനു ഉപ്പേ ചേര്‍ക്കാന്‍ മറക്കരുത് . 

ചൂട് അറിയതിനു ശേഷം കഴിക്കാം


തയ്യാറാക്കിയത്   - ബിനു മയപ്പള്ളില്‍ 











No comments:

Post a Comment