പാലക്ക് ഇലകള്‍ 25 എണ്ണം
പരിപ്പ് 100gm.
വലിയ ഉള്ളി - രണ്ടെണ്ണം
പച്ചമുളക് നീലെണ്ണം
ഇഞ്ചി - ഒരു കഷ്ണം - ചെറുത്
വെള്ളുള്ളി - പത്തു അല്ലികള്‍
കടുക് - കുറച്ചു
ഓയില്‍ - 25 gm
തൈര്‍ 100 gm.
വലിയ ഉള്ളി , ഇഞ്ചി പച്ചമുളകും വെളുത്തുള്ളി , മുതലായവ ചീന
ചട്ടിയില് l കടുക് ഇട്ടു പൊട്ടിയ എന്ന്നയിലേക്ക്
എല്ലാം ഇടുക.. നന്നായി വഴട്ടുക..
ഇതിലേക്ക് മഞ്ഞള്‍ പോടീ, മുളക് പോടീ , ആവശ്യത്തിനു ഇടുക , മൂപ്പിചെടുക്കുക..
ഇതിലേക്ക് നന്നായി വേവിച്ച പരിപ്പ് ഇട്ടു
നന്നായി ഇളക്കുക ., നന്നായി മസാലയും പരിപ്പും ചേരണം .ഏഎ സമയത്ത് കുറച്ചു കുരുമുളക് പോടീ ഇടണം.. ഉപ്പു ആവശ്യത്തിനു ഇടാന്‍ മറക്കരുത് .
ഇതിലേക്ക് പലക്കിന്റെ ഇല അറിഞ്ഞത് ഇടുക.. നന്നായി ഇളക്കുക ആവശ്യത്തിനു മീതെ വരത്ത
വണ്ണം വെള്ളം ഒഴിക്കുക.. വെള്ളം നന്നായി തിളക്കുമ്പോള്‍ പലക്കിന്റെ
മനം വരും.. നല്ല രസമുള്ള മസാല മനം ..
ആ സമയത്ത് തീ കുറയ്ക്കുക , .. തൈര്‍ ഒഴിക്കുക.. തീ കെടുത്തുക..
നന്നായി ഇളക്കുക ..
ചൂട് അറിയതിനു ശേഷം കഴിക്കാം..
തയ്യാറാക്കിയത് : ബിനു മയപ്പള്ളില്‍
No comments:
Post a Comment