ശക്തമായ തൊണ്ട വേദനക്കും ചുമക്കും .., അതി ശക്തമായ മരുന്ന് .
ഒരു വെളിതുള്ളി അല്ലി കൂടെ ഒരു ഗ്ലാസ് ചായയും ചെറു ചൂടോടെ .
വെളുത്തുള്ളി അല്ലി ഒരെണ്ണം ചവച്ചു അരച്ച് തിന്നുക. കൂടെ ചായ ചെറു ചൂടോടെ കുടിക്കുക. അഞ്ച് മിനീട്ടിനകം ചുമയും വേദനയും തീരും .
കാരണം - വെളുതുള്ളി യില്‍ ധാരാളം ആന്റി ബയോട്ടിക്കുകള്‍ അടങ്ങിയിരിക്കുന്നു.ചുമയുടെ സക്തി അനുസരിച്ച് .., വെളുത്തുള്ളി യുടെ അല്ലി ഒന്നിനു പകരം രണ്ടോ മൂന്നോ ആകാം
മൂന്ന് ദിവസം തുടര്‍ച്ചയായി കഴിക്കണം.
എല്ലാ കൂട്ടുകാര്‍ക്കും ഈ മരുന്ന് ഒരു ആശ്വാസം ആകുമെന്ന് ആശംസിക്കുന്നു.
No comments:
Post a Comment