മില്‍ക്ക് ബൊക്ക
കുട്ടികള്‍ക്കും പ്രായമുല്ലവര്‍ക്കും ഒരുപോലെ കഴിക്കാന്‍ പറ്റുന്ന ഒരു സമീകൃത ആഹാരം .ഉന്മേഷവും ഊര്‍ജ്ജസ്വലതയും ആണ് ഇതിന്റെ പ്രത്യേകത .
ചേരുവകള്‍ - ആറു പേര്‍ക്ക് കഴിക്കാന്‍ പറ്റുന്നത്
white oats 4 spoon
corn flakes 50 gm
sugar 6 poon
milk one ltre.
തയ്യാറാക്കുന്ന വിധം .
ചേരുവകള്‍ എല്ലാം പാല് കാച്ചുന്ന പാത്രത്തില്‍ സമയമായി ലയിപ്പിച്ചു , അടുപ്പത്തു വക്കുക . തിളക്കുന്നതനുസരിച്ചു , ഇളക്കി കൊണ്ടിരിക്കുക . ഏലക്ക പൊടിചത് 1/2 ടി സ്പൂണ്‍ ഇടുക . വീണ്ടും ഇളക്കുക . പത പോങ്ങുമ്പോള്‍ തീ കെടുത്തുക . അടുപ്പത്തു നിന്ന് വാങ്ങി വക്കുക . ചെറുചൂടോടെ ഉപയോഗിക്കുക .
wishes..
prepared by - binu mayappallil.