Monday, November 24, 2014





ശക്തമായ തൊണ്ട വേദനക്കും ചുമക്കും .., അതി ശക്തമായ മരുന്ന് .
ഒരു വെളിതുള്ളി അല്ലി കൂടെ ഒരു ഗ്ലാസ്‌ ചായയും ചെറു ചൂടോടെ .
വെളുത്തുള്ളി അല്ലി ഒരെണ്ണം ചവച്ചു അരച്ച് തിന്നുക. കൂടെ ചായ ചെറു ചൂടോടെ കുടിക്കുക. അഞ്ച് മിനീട്ടിനകം ചുമയും വേദനയും തീരും .
കാരണം - വെളുതുള്ളി യില്‍ ധാരാളം ആന്റി ബയോട്ടിക്കുകള്‍ അടങ്ങിയിരിക്കുന്നു.ചുമയുടെ സക്തി അനുസരിച്ച് .., വെളുത്തുള്ളി യുടെ അല്ലി ഒന്നിനു പകരം രണ്ടോ മൂന്നോ ആകാം
മൂന്ന് ദിവസം തുടര്‍ച്ചയായി കഴിക്കണം.

എല്ലാ കൂട്ടുകാര്‍ക്കും ഈ മരുന്ന് ഒരു ആശ്വാസം ആകുമെന്ന് ആശംസിക്കുന്നു.

Friday, January 31, 2014

മില്‍ക്ക് - ബൊക്ക





മില്‍ക്ക് ബൊക്ക 



കുട്ടികള്‍ക്കും പ്രായമുല്ലവര്‍ക്കും ഒരുപോലെ കഴിക്കാന്‍ പറ്റുന്ന ഒരു സമീകൃത ആഹാരം .ഉന്മേഷവും ഊര്‍ജ്ജസ്വലതയും  ആണ് ഇതിന്റെ പ്രത്യേകത .


ചേരുവകള്‍  - ആറു പേര്‍ക്ക് കഴിക്കാന്‍ പറ്റുന്നത്


white oats                             4  spoon 

corn flakes                              50 gm

sugar                                     6 poon

milk                                         one ltre.

തയ്യാറാക്കുന്ന വിധം .

ചേരുവകള്‍ എല്ലാം പാല് കാച്ചുന്ന പാത്രത്തില്‍ സമയമായി ലയിപ്പിച്ചു , അടുപ്പത്തു വക്കുക . തിളക്കുന്നതനുസരിച്ചു , ഇളക്കി കൊണ്ടിരിക്കുക . ഏലക്ക പൊടിചത് 1/2 ടി സ്പൂണ്‍ ഇടുക . വീണ്ടും ഇളക്കുക . പത പോങ്ങുമ്പോള്‍ തീ കെടുത്തുക . അടുപ്പത്തു നിന്ന് വാങ്ങി വക്കുക . ചെറുചൂടോടെ ഉപയോഗിക്കുക .


wishes..


prepared by   -   binu mayappallil.






Sunday, December 8, 2013

തൈര്‍ പാലക്ക് കറി




പാലക്ക് ഇലകള്‍ 25 എണ്ണം   

പരിപ്പ് 100gm.

വലിയ ഉള്ളി - രണ്ടെണ്ണം 

പച്ചമുളക് നീലെണ്ണം 

ഇഞ്ചി - ഒരു കഷ്ണം - ചെറുത്‌ 

വെള്ളുള്ളി - പത്തു അല്ലികള്‍ 

കടുക് - കുറച്ചു 

ഓയില്‍ - 25 gm

തൈര്‍ 100 gm. 
വലിയ ഉള്ളി , ഇഞ്ചി പച്ചമുളകും വെളുത്തുള്ളി , മുതലായവ ചീന ചട്ടിയില് l കടുക് ഇട്ടു പൊട്ടിയ എന്ന്നയിലേക്ക് എല്ലാം ഇടുക.. നന്നായി വഴട്ടുക.. 


ഇതിലേക്ക് മഞ്ഞള്‍ പോടീ, മുളക് പോടീ , ആവശ്യത്തിനു ഇടുക , മൂപ്പിചെടുക്കുക..


ഇതിലേക്ക് നന്നായി വേവിച്ച പരിപ്പ് ഇട്ടു നന്നായി ഇളക്കുക ., നന്നായി മസാലയും പരിപ്പും ചേരണം .ഏഎ സമയത്ത് കുറച്ചു കുരുമുളക് പോടീ ഇടണം..  ഉപ്പു ആവശ്യത്തിനു ഇടാന്‍ മറക്കരുത് .


ഇതിലേക്ക് പലക്കിന്റെ ഇല അറിഞ്ഞത് ഇടുക.. നന്നായി ഇളക്കുക ആവശ്യത്തിനു മീതെ വരത്ത വണ്ണം വെള്ളം ഒഴിക്കുക.. വെള്ളം നന്നായി തിളക്കുമ്പോള്‍ പലക്കിന്റെ മനം വരും.. നല്ല രസമുള്ള മസാല മനം     ..


ആ സമയത്ത് തീ കുറയ്ക്കുക , ..       തൈര്‍ ഒഴിക്കുക.. തീ കെടുത്തുക.. 


നന്നായി ഇളക്കുക ..

ചൂട് അറിയതിനു ശേഷം കഴിക്കാം..

തയ്യാറാക്കിയത് : ബിനു മയപ്പള്ളില്‍

എഗ്ഗ് ടിക്ക



ചേരുവകള്‍                  




ഇഞ്ചി -  ചെറിയ കഷ്ണം 

പച്ചമുളക്  - രണ്ടെണ്ണം 

കടുക്   -  കാല്‍ സ്പൂണ്‍ 

വെളുത്തുള്ളി   -  പത്തു അല്ലി 

തൈര്   - 100mgm 

കോഴിമുട്ട   -  രണ്ടെണ്ണം 

മഞ്ഞള്‍ പ്പൊടി   -  ഒരു ടേബിള്‍ സ്പൂണ്‍ 

മുളക് പോടീ    -   കല്‍ ടിസ്പൂണ്‍ 

മല്ലി പ്പൊടി  -  അര ടിസ്പൂണ്‍ 

ജീരകം പൊടിച്ചത്  - കാല്‍  ടിസ്പൂണ്‍ 


ഉണ്ടാക്കുന്ന വിധം 


ഇഞ്ചി , പച്ച മുളക് , വെളുത്തുള്ളി , നന്നായി അറിഞ്ഞത് , ചീനച്ചട്ടിയില്‍ ഇട്ടു നന്നായി വഴറ്റുക. അതിലേക്കു മഞ്ഞള്‍ പ്പൊടി , മുളക് പോടീ , മല്ലി പ്പൊടി , ഇവ ഇട്ടു നന്നായി ഇളക്കുക് , മസാല ക്കൂട്ട് നന്നായി പരുവം ആകുമ്പോള്‍ , മൂക്കില്‍ നിന്ന് ഒരു കുത്തല്‍ വരും. അപ്പോള്‍ , കോഴി മുട്ട പോട്ടിചിടുക . ഗീരക പ്പൊടി ഇടുക. നന്നായി വീണ്ടും ഇളക്കുക. കോഴിമുട്ട മസാലയില്‍ അലിന്ജൂ ചേരണം.. കടുക് എണ്ണയില്‍ ഇട്ടു പോട്ടിച്ചതിലേക്ക് ഇത് ഇടുക. , നന്നായി ഇളക്കുക ., തീ കെടുത്തുക, തൈര് ഇതിലേക്ക് ഒഴിക്കുക. , നന്നായി ഇളക്കുക. ആവശ്യത്തിനു ഉപ്പേ ചേര്‍ക്കാന്‍ മറക്കരുത് . 

ചൂട് അറിയതിനു ശേഷം കഴിക്കാം


തയ്യാറാക്കിയത്   - ബിനു മയപ്പള്ളില്‍